വിളപ്പുറത്ത് വർഗീസ് മാത്യുവിന്റെ ഭാര്യ അമ്മുക്കുട്ടി (69) നിര്യാതയായി

കൊല്ലം (പൂയപ്പള്ളി ) : നാൽക്കവല ശാരോൺ സഭാംഗം വിളപ്പുറത്ത് വർഗീസ് മാത്യുവിന്റെ ഭാര്യ അമ്മുക്കുട്ടി (69) നിര്യാതയായി. ചുഴന അറ്റാച്ചേരി കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 9ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം നാൽക്കവല ഷാരോൺ സെമിത്തേരിയിൽ (പുന്നക്കോട്) മക്കൾ: ക്രിസ്റ്റി (യുഎസ്), ജെയിംസ് (യു എ ഇ ). മരുമക്കൾ: അജിത്ത്, ക്രിസ്റ്റി.
വാർത്ത: ജോൺ മാത്യു ഉദയപൂർ