കല്ലുംപുറത്ത് പുത്തൻവീട് ലീലാമ്മ ജോർജ്ജ് (85) നിര്യാതയായി

കല്ലുംപുറത്ത് പുത്തൻവീട്  ലീലാമ്മ ജോർജ്ജ് (85) നിര്യാതയായി

കടമ്പനാട് : കടമ്പനാട് ഇന്ത്യ പെന്തക്കോസ്ത് ദൈവസഭ അംഗവും കല്ലുംപുറത്ത് പുത്തൻവീട് പരേതനായ കെ ഒ ജോർജ്ജിന്റെ ഭാര്യ ലീലാമ്മ ജോർജ്ജ് (85) നിര്യാതയായി. കുളക്കട പൂവക്കര കുടുംബാംഗമാണ്. സംസ്കാരം ഏപ്രിൽ 28ന് തിങ്കളാഴ്ച രാവിലെ 10നു കടമ്പനാട് ഹെബ്രോൻ ഇന്ത്യ പെന്തക്കോസ്ത് സഭ ഹാളിൽ ആരംഭിക്കുന്ന ശുശ്രൂഷകൾക്ക് ശേഷം 1നു സഭാ സെമിത്തേരിയിൽ.

മക്കൾ : സൂസമ്മ, ജോസ് (യു എസ് എ ), എൽസി, മേഴ്‌സി (ഡൽഹി ). മരുമക്കൾ : ജോയ്, സൂസൻ, റെജി, രാജൻ.

Advertisement