പി.വൈ.പി.എ തൃശ്ശൂർ മേഖല യൂത്ത് കോൺഫ്രൻസ് ജൂൺ 28ന്
തൃശ്ശൂർ: പി.വൈ.പി.എ തൃശ്ശൂർ മേഖല യൂത്ത് കോൺഫ്രൻസ് ജൂൺ 28ന് വലക്കാവ് ഐപിസി ഫിലഡൽഫിയ ഹാളിൽ നടക്കും. ഐപിസി തൃശ്ശൂർ ഈസ്റ്റ് സെൻ്റർ ശുശ്രൂഷകൻ പാസ്റ്റർ മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ഡോ. കെ.പി. സജി കോട്ടയം ക്ലാസ്സുകൾ നയിക്കും. പാസ്റ്റർ ഏബ്രഹാം ക്രിസ്റ്റഫർ സംഗീത ശുശ്രൂഷ നയിക്കും.
മേഖല പ്രസിഡൻ്റ് പാസ്റ്റർ സബിൻ ജോൺ, സെക്രട്ടറി ജിൻ്റോ കുര്യൻ എന്നിവർ നേതൃത്വം നൽകും.
Advertisement





















































