ഐപിസി ഫഹാഹീൽ വിബിഎസ്‌ ജൂൺ 11 മുതൽ

ഐപിസി ഫഹാഹീൽ വിബിഎസ്‌ ജൂൺ 11 മുതൽ

കുവൈറ്റ് : ഐപിസി  ഫഹാഹീൽ - സൺ‌ഡേ സ്കൂൾ നേതൃത്വത്തിൽ വിബിഎസ്‌ ജൂൺ 11 മുതൽ 13 മുതൽ നടക്കും.  മംഗഫ്  ഫിലാഡൽഫിയ  ഹാളിൽ വെച് നടക്കും. ബെൻസൺ വർഗീസ്, ആൻസി വിപിൻ (Exel Ministries) നേതൃത്വം നൽകും. വ്യത്യസ്തമായ അനേകം പ്രോഗ്രാമുകളും സംഘടിപ്പിക്കും.

For Registration 
https://forms.gle/ECAdJyY7H3fwkRea8

Advertisement