റ്റിപിഎം അമ്പലക്കര സുവിശേഷ പ്രസംഗം ഒക്ടോ.26, 27 ന്

റ്റിപിഎം അമ്പലക്കര സുവിശേഷ പ്രസംഗം ഒക്ടോ.26, 27 ന്

കൊട്ടാരക്കര: ദി പെന്തെക്കൊസ്ത് മിഷൻ കൊട്ടാരക്കര സെൻ്റർ അമ്പലക്കര സഭയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 26, 27 ( ഞായർ, തിങ്കൾ) ന് സുവിശേഷ പ്രസംഗവും ദൈവീക രോഗശാന്തി ശുശ്രൂഷയും നടക്കും.

വൈകിട്ട് 5.45ന് നടക്കുന്ന യോഗത്തിൽ സഭയുടെ പ്രധാന ശുശ്രൂഷകർ പ്രസംഗിക്കും. മിഷൻ പ്രവർത്തകർ ഗാനങ്ങൾ ആലപിക്കും.