യുപിഎഫ് വനിതാ സമ്മേളനം മെയ് 9ന് ഡബ്ലിനിൽ


യുപിഎഫ് വനിതാ സമ്മേളനം മെയ് 9ന് ഡബ്ലിനിൽ
ad
ad
ad

ഡബ്ലിൻ . അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും പെന്തെക്കോസ്ത് സഭകളുടെ സംയുക്ത വേദിയായ യുണൈറ്റഡ് പെന്തെക്കോസ്റ്റൽ ഫെല്ലോഷിപ്പിന്റെ (UPF) ആഭിമുഖ്യത്തിൽ വനിതാ സമ്മേളനം മെയ് 9 ശനിയാഴ്ച ഇഞ്ചിക്കോറിലെ ഗോൾഡൻ ബ്രിഡ്ജ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലുള്ള സോളിഡ് റോക്ക് സെന്ററിൽ നടക്കും.

ad
ad
ad

'കിംഗ്ഡം വിമൻ' (Kingdom Women) എന്ന പ്രമേയത്തിൽ നടക്കുന്ന സമ്മേളനത്തിൽ പ്രമുഖ പ്രഭാഷക ഡോ. സുമ ആൻ നൈനാൻ ക്ലാസുകൾക്ക് നേതൃത്വം നൽകും. 

വിവരങ്ങൾക്ക്: പാസ്റ്റർ ജേക്കബ് ജോർജ്: +44 78278 99620, അരുൺ: +353 89269 7070, സിസ്റ്റർ മേഴ്സി പ്രിൻസ്: +353 87937 6117. 

Advertisement

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്.  GCC ഡ്രൈവിംഗ് ലൈൻസ്  ഉള്ളവർക്ക് മുൻഗണന. Contact: +96891154584

ad
ad
ad
ad
ad
ad
ad
ad
ad

Advertisement