ലളിതവും രസകരവുമായ ഈ പഠനത്തിലേക്ക് ലോകമെമ്പാടുമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നു; Pastor Sanu Sunny's Bible Class Room


ലളിതവും രസകരവുമായ ഈ പഠനത്തിലേക്ക് ലോകമെമ്പാടുമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നു;  Pastor Sanu Sunny's Bible Class Room
Advt.
ad
ad
ad

Advt.

നിത്യത കാംഷിക്കുന്നവരുടെ സത്വരശ്രദ്ധയ്ക്കു!! സങ്കീർത്തനങ്ങളെ അവയുടെ യഥാർത്ഥ അർത്ഥത്തിലും ആഴത്തിലും പഠിക്കുവാൻ ഒരു സുവർണ്ണാവസരം. ദുഃഖത്തിൽ ആശ്വാസവും, ആശയക്കുഴപ്പത്തിൽ വഴികാട്ടിയും, പ്രാർത്ഥനയിൽ ആഴവും നൽകുന്ന സങ്കീർത്തനങ്ങൾ

 ദൈവഹൃദയത്തെ അറിയാനുള്ള ഒരു വഴിയാണ്! സങ്കീർത്തനപഠനം 2026 നവംബർ 14 മുതൽ ആരംഭിക്കുന്നു.  ക്ലാസിനു ശേഷം ചോദ്യങ്ങൾ ചോദിക്കുവാനുള്ള അവസരവും നൽകുന്നതാണ്.  

ക്ലാസുകൾ നയിക്കുന്നത് അധ്യാപകനായ പാസ്റ്റർ സനു സണ്ണി ജോൺ തിരുവനന്തപുരം ആയിരിക്കും. സങ്കീർത്തനപഠനം കഴിഞ്ഞാൽ  മറ്റ് അനുഗ്രഹിക്കപ്പെട്ട വിഷയങ്ങളുടെ പഠനം തുടർന്നും നടക്കുന്നതാണ്.

സമയം എല്ലാ ശനിയാഴ്ചയും രാത്രി 9 മുതൽ 10 മണി വരെ. Google Meet വഴി ആണ് ക്ലാസ്സുകൾ നടക്കുന്നത്.

കൂടുതൽ വിവരങ്ങൾ അറിയുവാനും What'sApp പഠനഗ്രൂപ്പിൽ ജോയിൻ ചെയുവാനും 9809156152 എന്ന What'sApp നമ്പറിൽ ബന്ധപ്പെടുക. 

ലളിതവും രസകരവുമായ ഈ പഠനത്തിലേക്ക് ലോകമെമ്പാടുമുള്ള ഏവരേയും സ്വാഗതം ചെയ്യുന്നു.

Advertisement

Advertisement