ഐപിസി മീനടം നസ്രേത്ത് സഭയുടെ ശിലാസ്ഥാപനം നടത്തി

ഐപിസി മീനടം നസ്രേത്ത് സഭയുടെ ശിലാസ്ഥാപനം നടത്തി

ഐപിസി മീനടം നസ്രേത്ത് സഭയുടെ ശിലാസ്ഥാപനം നടത്തി

 മീനടം: ഐപിസി പാമ്പാടി സെന്റർ മീനേടം നസ്രേത്ത് സഭയുടെ ശിലാസ്ഥാപനം സെന്റർ സെക്രട്ടറിയും ഈ സഭയുടെ ശുശ്രൂഷകനുമായ പാസ്റ്റർ കെ എ വർഗീസ് നിർവഹിച്ചു. സെന്റർ വൈസ് പ്രസിഡണ്ട് ഷാജി മർക്കോസ്, സെന്റർ ജോയിന്റ് സെക്രട്ടറിമാരായ പാസ്റ്റർ ചാക്കോ മാത്യു, ബ്രദർ കൊച്ചുമോൻ തോപ്പിൽ, സെന്റർ ട്രഷറർ ഇവാ. കെ എം മാത്യു, സെന്റർ പബ്ലിസിറ്റി കൺവീനർ അനീഷ് പാമ്പാടി, സെന്റർ സീനിയർ ശുശ്രൂഷകന്മാരായ പാസ്റ്റർമാരായ സി എ കുര്യൻ, ബാബു ആൻഡ്രൂസ്, ജോൺ കുര്യൻ, എം ജെ ജോൺ തുടങ്ങിയവർ സംബന്ധിച്ചു.

സഭാ സെക്രട്ടറി ബിപിൻ കോര, ട്രഷറർ അജോഷ് എം വർഗീസ് തുടങ്ങിയവർ നേതൃത്വം നൽകി.

വാർത്ത : അനീഷ് പാമ്പാടി