സാം എം. കുഞ്ഞുമോന് എം.എ.പൊളിറ്റിക്കൽ സയൻസിൽ റാങ്ക്

സാം എം. കുഞ്ഞുമോന് എം.എ.പൊളിറ്റിക്കൽ സയൻസിൽ റാങ്ക്

അടൂർ: കേരള യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. പൊളിറ്റിക്കൽ സയൻസിൽ നാലാം റാങ്ക് നേടി സാം എം കുഞ്ഞുമോൻ. ഐപിസി ആനന്ദപള്ളി സഭാംഗമാണ്.

ക്രൈസ്തവ സംഗീത മേഖലയിൽ അറിയപ്പെടുന്ന കലാകാരൻ കൂടിയാണ് സാം. ഹയർ സെക്കണ്ടറി പരീക്ഷയിൽ 1200 ൽ 1200 മാർക്കും സാം നേടിയിരുന്നു. കുഞ്ഞുമോൻ മാത്തുണ്ണി ലൗലി കുഞ്ഞുമോൻ ദമ്പതികളുടെ മകനാണ്.

Advt.