ഏ ജി സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന ഏപ്രിൽ 6ന്

ഏ ജി സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന ഏപ്രിൽ 6ന്

ദുബായ്: അസംബ്ലീസ് ഓഫ് ഗോഡ് സെൻട്രൽ ഡിസ്ട്രിക്റ്റ് യുഎഇ സെക്ഷൻ സംയുക്ത ആരാധന  ഏപ്രിൽ 6ന് രാവിലെ 9.30 മുതൽ 1  വരെ ദുബായ് ന്യൂ ഡോൺ പ്രൈവറ്റ് സ്കൂൾ ഓഡിറ്റോറിയം മുഹൈസ്നയിൽ നടക്കും.   

റവ. പോൾ തങ്കയ്യ ( ജനറൽ സൂപ്രണ്ട് ഓൾ ഇന്ത്യ അസംബ്ലീസ് ഓഫ് ഗോഡ് )  പ്രസംഗിക്കും.

റാക്ക് എ ജി ചർച്ച് കൊയർ ഗാനശുശ്രൂഷ നയിക്കും. റവ. മാണി ഇമ്മാനുവേൽ ( സെക്ഷൻ പ്രസ്ബിറ്റർ) പാസ്റ്റർ ബിജു വർഗീസ് ( സെക്ഷൻ സെക്രട്ടറി ) തുടങ്ങിയവർ നേതൃത്വം നൽകും.

Advt