ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭാരവാഹികൾ

ഐപിസി പാലക്കാട് നോർത്ത് സെന്ററിനു പുതിയ ഭാരവാഹികൾ

പാലക്കാട് : ഐപിസി പാലക്കാട് നോർത്ത് സെൻ്ററിൻ്റെ പുതിയ ഭാരവാഹികളായി പാസ്റ്റർ എം.വി.മത്തായി (പ്രസിഡണ്ട്), പാസ്റ്റർ കെ.വി.സാം (വൈസ് പ്രസിഡണ്ട്), പാസ്റ്റർ കെ.സിജു (സെക്രട്ടറി), കെ.വി. ജോർജുകുട്ടി(ജോ.സെക്രട്ടറി), പാസ്റ്റർ ഫിന്നി മാത്യു.(ട്രഷറർ), ഇവാ. കെ. വി. അശോകൻ(പബ്ലിസിറ്റി കൺവീനർ), വി.ജി.ഡേവിഡ് (ഓഡിറ്റർ) എന്നിവരെയും സൺഡേ സ്കൂൾ ഭാരവാഹികളായി പാസ്റ്റർ സജി എബ്രഹാം (സൂപ്രണ്ട്), ഇവാ.തോമസ് ജോർജ് (സെക്രട്ടറി), ഇവാ സിജോ പി.പി(ട്രഷറർ) എന്നിവരെയും തെരെഞ്ഞെടുത്തു.

 പിവൈപിഎ ഭാരവാഹികളായി  ഇവാ. മാത്യു ചാക്കോ (പ്രസിഡണ്ട്), പാസ്റ്റർ. എബ്രഹാം ജേക്കബ് (സെക്രട്ടറി), പാസ്റ്റർ വി. പി. ഷിജു ട്രഷറർ) എന്നിവരെയും ഇവാഞ്ചലിസം ബോർഡ് ഭാരവാഹികളായി ഇവാ. വി.ജെ.ശാമുവേൽ (കൺവീനർ), ഇവാ.കെ.എ.മാത്തുക്കുട്ടി (സെക്രട്ടറി), മിഷൻ ബോർഡ് ഭാരവാഹികളായി പാസ്റ്റർ ഫിന്നി മാത്യു (കൺവീനർ), പാസ്റ്റർ കെ.ടി.ജോസഫ് (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

 വാർത്ത: പാസ്റ്റർ ഷാജി പി തോമസ്