പാസ്റ്റർ ബിനു തോമസ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ


പാസ്റ്റർ ബിനു തോമസ് ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് എഡ്യൂക്കേഷൻ  ഡയറക്ടർ
ad
ad
ad

ബീഹാർ: ചർച്ച് ഓഫ് ഗോഡ് ബിഹാർ സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടറായി പാസ്റ്റർ ബിനു തോമസ് നിയമിതനായി. ബിഹാറിലെ 38 ജില്ലകളിലും വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും എല്ലാ കുഞ്ഞുങ്ങൾക്കും മികച്ച വിദ്യാഭ്യാസവും ദൈവവചനത്തിന്റെ അറിവും ലഭ്യമാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ചുമതല. നിലവിൽ 70 വേദവിദ്യാർത്ഥികൾ ഉണ്ട്. 

സൗത്ത് ഏഷ്യൻ സുപ്രണ്ട് ഡോ. സി സി തോമസ്, സെൻട്രൽ ഈസ്റ്റേൺ റീജിയൺ ഓവർസിയർ പാസ്റ്റർ ബെന്നി ജോൺ, ബിഹാർ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ അലക്സ് ജേക്കബ് എന്നിവരുടെ സാന്നിധ്യത്തിൽ ചുമതല ഏറ്റെടുത്തു. എം എ, എംഡിവ്, എംഎഡ് ബിരുദധാരിയാണ്.

വാർത്ത: പാസ്റ്റർ ഷെർവിൻ ജേക്കബ്

Advertisement