ഡാളസ് കാർമേൽ പെന്തക്കോസ്തൽ ചർച്ച് കൺവെൻഷൻ ഓഗസ്റ്റ്  7 മുതൽ

ഡാളസ് കാർമേൽ പെന്തക്കോസ്തൽ ചർച്ച് കൺവെൻഷൻ ഓഗസ്റ്റ്  7 മുതൽ
ad
ad
ad

ഡാളസ് : കാർമേൽ പെന്തക്കോസ്തൽ ചർച്ച് കൺവെൻഷൻ ഓഗസ്റ്റ് 7 മുതൽ 9 വരെ 1301 N. Belt Line Rd, Mesquite, TX 75149 സഭാ ഹാളിൽ നടക്കും. പാസ്റ്റർ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ മാത്യൂസ് മായാലിൽ നേതൃത്വം നൽകും.

Advertisement