Enrichment Bible Quiz സീസൺ 18 ഡിസം. 5 നു തൃശ്ശൂരിൽ


Enrichment Bible Quiz സീസൺ 18 ഡിസം. 5 നു തൃശ്ശൂരിൽ

രജിസ്ട്രേഷനും

തൃശ്ശൂർ:  എല്ലാവർഷവും നടത്തിവരുന്ന ബൈബിൾ ക്വിസ്സിന്റെ 18 ത്തെ മത്സരം ഡിസംബർ  5 നു തൃശ്ശൂരിൽ നടക്കും. 10000,5000, 2500 രൂപ വീതമുള്ള സമ്മാനങ്ങളും ട്രോഫിയും വിജയികൾക്ക് നൽകും.

1,2 ശമുവേൽ, മർക്കോസ് എഫെസ്യ ലേഖനം ഏന്നീ പുസ്തകങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ആയിരിക്കും മത്സരത്തിൽ ഉണ്ടായിരിക്കുക. ഇതേ പുസ്തകങ്ങളിൽ നിന്നും ഓൺലൈനിൽ പ്രത്യേക മത്സരവും ഇതോടൊപ്പം നടക്കും.

 രജിസ്ട്രേഷനും വിവരങ്ങൾക്കും:   95408 94977