ഐസിപിഎഫ് മലപ്പുറം ക്യാമ്പ് ഡിസം.21 മുതൽ

ഐസിപിഎഫ് മലപ്പുറം ക്യാമ്പ്  ഡിസം.21 മുതൽ

മലപ്പുറം: ഐസിപിഎഫ് മലപ്പുറം ഡിസ്റ്റിക് ക്യാമ്പ് ഡിസംബർ 21,22,23 തീയതികളിൽ നിലമ്പൂർ ചന്തക്കുന്ന് മലബാർ ബൈബിൾ ഫെല്ലോഷിപ്പ് സെന്ററിൽ നടക്കും. പങ്കെടുക്കുവാൻ താല്പര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക്  മുൻകൂട്ടി രജിസ്റ്റർ ചെയ്യാം

Link : https://docs.google.com/forms/d/e/1FAIpQLSciwojmGqbePc-ipO9_N_W5OB_sYVtldXjPHrNYojYQXB2exw/viewform