പെരിങ്ങോം ഗോസ്പൽ ഫെസ്റ്റ് ഏപ്രിൽ 25 മുതൽ
കണ്ണൂർ: പെരിങ്ങോം മൗണ്ട് കാർമ്മേൽ ഏ. ജി യുടെ രണ്ടാമത് പെരിങ്ങോം ഗോസ്പൽ ഫെസ്റ്റ് ഏപ്രിൽ 25,26 തിയതികളിൽ പെരിങ്ങോം ഏ ജി ചർച്ച് ഗ്രൗണ്ടിൽ നടക്കും.
പാസ്റ്റർ. കെ.ജെ തോമസ് കുമളി പ്രസംഗിക്കും. പാസ്റ്റർ സാം പൂവ്വച്ചൽ ആൻ്റ് ടീം ഗാനശുശ്രൂഷ നിർവ്വഹിക്കും. മൗണ്ട്കർമ്മേൽ ഏ.ജി ചർച്ചിലെ യുവജനങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന കൺവൻഷനു സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷിജു മത്തായി നേതൃത്വം നൽകും.

സിവിൽ എഞ്ചിനീറിംഗിൽ ഡിപ്ലോമയും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തി പരിചയവും ഉള്ള സിവിൽ എന്ജിനീയേഴ്സിനെ ഒമാനിലേക്ക് അവിശ്യമുണ്ട്. GCC ഡ്രൈവിംഗ് ലൈൻസ് ഉള്ളവർക്ക് മുൻഗണന. Contact: +96891154584

Advertisement



































































