കോർണർസ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ത്രിദിന സെമിനാറും ബിരുദദാനശുശ്രൂഷയും

കോർണർസ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ത്രിദിന സെമിനാറും ബിരുദദാനശുശ്രൂഷയും

ഡൽഹി:  കോർണർസ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ത്രിദിന സെമിനാറും ബിരുദദാനശുശ്രൂഷയും ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ആസ്ഥാനമായ D-5/286, സംഗം വിഹാർ, ന്യൂഡൽഹി-110080 ൽ ഏപ്രിൽ 3 മുതൽ 6 വരെ നടക്കും.

കോർണർസ്റ്റോൺ ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും നോർത്ത് ഇന്ത്യ ക്രിസ്ത്യൻ മിനിസ്ട്രികളുടെയും ഡയറക്ടർ റവ. എൻ.എ ഫിലിപ്പ്, റവ.രഞ്ജൻ ഫിലിപ്പ് (യുഎസ്എ), ഡോ. ജോസ് ഫിലിപ്പ് (യുഎസ്എ) എന്നിവർ ക്ലാസുകൾ നയിക്കും, 6 ന് നടക്കുന്ന ബിരുദദാന ചടങ്ങിൽ റവ. മാത്യു വർഗീസ് മുഖ്യാഥിതി ആയിരിക്കും.