ഗോസ്‌പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് ഇൻഡ്യയ്ക്ക് പുതിയ ഭാരവാഹികൾ

ഗോസ്‌പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് ഇൻഡ്യയ്ക്ക് പുതിയ ഭാരവാഹികൾ

പെരുമ്പാവൂർ: ഗോസ്‌പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് ഇൻഡ്യയുടെ പുതിയ ഭാരവാഹികളായി പാസ്റ്റർ ടി. എ.തമ്പി (പ്രസിഡൻ്റ്), പാസ്റ്റർ എ.വി. ജോസ് (വൈസ് പ്രസിഡന്റ്റ്), പാസ്റ്റർ സുരേഷ്കുമാർ കീഴൂർ (ജനറൽ സെക്രട്ടറി), അഡ്വ.ജോൺസൺ പള്ളിക്കുന്നേൽ (അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി), ഇവാ. പി.ജെ. ജോൺ (ട്രഷറാർ),  യേശുദാസ് (പ്രമോഷണൽ സെക്രട്ടറി), സുരേഷ്‌കുമാർ സി (ഫീൽഡ് സെക്രട്ടറി), തോമസ് ദാനിയേൽ (ലിറ്ററേച്ചർ സെക്രട്ടറി), പാസ്റ്റർ ബേബി വി.കുര്യാക്കോസ്,  പാസ്റ്റർ പി.ഡി. ദാസ്, ബ്ര, തമ്പി മാത്യു, എന്നിവരെ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു. പാ. പി.ഒ. ഏലിയാസ്, ഡോ. കെ.ജെ. മാത്യു, ഇവാ. പി. വി. ഐസക്ക് എന്നിവർ രക്ഷാധി കാരികളായും തുടരും. ഗോസ്‌പൽ ഇൻ ആക്ഷൻ ഫെലോഷിപ്പിൻ്റെ പുത്രികാ സംഘടന യായി ശാന്തിഭവൻ സഭകൾ പ്രവർത്തിക്കും. ശാന്തിഭവൻ സഭകളുടെ രജിസ്ട്രേഷനും അനുബന്ധ പ്രവർത്തനങ്ങളും ഏകീകരിക്കുന്നതിനായി പാസ്റ്റർ ബേബി വി. കുര്യാക്കോസ് (പ്രസിഡന്റ്), അഡ്വ. ജോൺസൺ പള്ളിക്കുന്നേൽ, സെക്രട്ടറിയായുള്ള കമ്മറ്റിയെ തെര ഞ്ഞെടുത്തു. ഗോസ്‌പൽ ഇൻ ആക്ഷൻ ഫെലോഷിപ്പ് ഇൻഡ്യാ പൂർണ്ണമായും ചാരിറ്റ ബിൾ സംഘടനയായി നിലനിർത്തുവാൻ ഭരണഘടന ഭേദഗതി ചെയ്‌തിരുന്നു.

Advertisement