ഗോസ്പൽ കാരവാൻ കൊച്ചിയിൽ ഡിസം. 26 മുതൽ 

ഗോസ്പൽ കാരവാൻ കൊച്ചിയിൽ ഡിസം. 26 മുതൽ 

കൊച്ചി: കാർപെന്റെർസ് ഡെസ്‌ക് അവതരിപ്പിക്കുന്ന ഈ വർഷത്തെ  ഗോസ്പൽ കാരവാൻ 2025 ഡിസംബർ 26 മുതൽ 28 വരെ കൊച്ചിയിൽ നടക്കും. എളംകുളം, ഡോ. അലക്സാണ്ടർ മാർത്തോമാ ഹാളിലാണ് മൂന്നു ദിവസങ്ങളിൾ  സായാഹ്‌ന പരിപാടികൾ ഒരുക്കിയിരിക്കുന്നത്. “IDENTITY (സ്വത്വം)” എന്ന ഏറ്റവും കാലിക പ്രസക്തമായ പ്രമേയമാണ്  ഈ വർഷത്തെ കാരവാൻ ചർച്ച ചെയ്യുന്നത്.

മൂന്നു ദിവസങ്ങളിലായി ചിന്തോദ്ദീപകമായ പ്രസംഗങ്ങളും ഹൃദയസ്പർശിയായ സംഗീത ശുശ്രൂഷയും ഉണ്ടാകും. Br. ആശിഷ് ജോൺ, Br. ജോസഫ് പനച്ചിയിൽ, Br. ജോയ് ജോൺ, Br. ആഷേർ ജോൺ, Dr. സജീവ് എബ്രഹാം, Pr. രാജു പി. ജോൺ എന്നിവർ ദൈവവചനം സംസാരിക്കും. ദി ഇമ്മാനുവേൽ ഹെൻറി ബാൻഡ് സംഗീത ശുശ്രുഷ നിർവഹിക്കും. Br. പി. സി. ബെന്നി പരിപാടി മോഡറേറ്റ് ചെയ്യും.

പരിപാടിയിൽ പങ്കെടുക്കാൻ മുൻകൂർ രജിസ്‌ട്രേഷൻ ആവശ്യമാണ്.
രജിസ്‌ട്രേഷൻ ഫീ. 300
രജിസ്ട്രേഷൻ ചെയ്യേണ്ട ലിങ്ക്
 https://links.wannabe.in/gospelcaravan2025