ഐ.സി.പി.എഫ് മലബാർ ക്യാമ്പ് സെപ്റ്റം. 1 മുതൽ വയനാട്ടിൽ
വയനാട്: ഐ.സി.പി.എഫ് മലബാർ ക്യാമ്പ് സെപ്റ്റം. 1 മുതൽ 3 വരെ മീനങ്ങാടി ഐ.സി.പി.എഫ് ക്യാമ്പ് സെന്ററിൽ നടക്കും. സിബി മാത്യു ബാംഗ്ലൂർ, ഡോ. ജെയിംസ് ജോർജ്, ഉമ്മൻ പി. ക്ലെമെന്റ്സൺ, അജി മാർക്കോസ്, പ്രൊഫ. എം.കെ. സാമുവേൽ, ബോബു ഡാനിയേൽ എന്നിവർ ക്ലാസുകൾ നയിക്കും. 'Unfiltered Faith' എന്നതാണ് തീം.

