ഐപിസി അടൂർ വെസ്റ്റ് സെന്റർ ഭാരവാഹികൾ 

ഐപിസി അടൂർ വെസ്റ്റ് സെന്റർ ഭാരവാഹികൾ 

അടൂർ: ഐപിസി അടൂർ വെസ്റ്റ് സെന്റർ ഭാരവാഹികളായി പ്രസിഡന്റ് പാസ്റ്റർ തോമസ് ജോസഫ്, വൈസ് പ്രസിഡണ്ട് പാസ്റ്റർ തോമസ് പണിക്കർ, സെക്രട്ടറി പാസ്റ്റർ ബിജു കോശി, ജോയിന്റ് സെക്രട്ടറി എ. അലക്സാണ്ടർ, ട്രഷറർ ജോസ് പുതുമല എന്നിവരെ തിരഞ്ഞെടുത്തു.

കൗൺസിൽ അംഗങ്ങളായി പാസ്റ്റർ കെ.ബി. രാജൻ, പാസ്റ്റർ പി.ജെ. മാത്തുക്കുട്ടി,പാസ്റ്റർ സാബു ഉമ്മൻ, പാസ്റ്റർ ഷിബു തോമസ്,പാസ്റ്റർ എ.എൽ. ബിനു,  പാസ്റ്റർ ജിബിൻ ഫിലിപ്പ്, പി.പി.ജോർജ് കുട്ടി,ജെയിംസ് ഫീലിപ്പോസ്,ഫിന്നി പി. മാത്യു, പി.എസ്. ജോൺ,ഫിന്നി കടമ്പനാട്,  ലിജോ സാമുവൽ എന്നിവരെയും തിരഞ്ഞെടുത്തു.

Advertisement