ചെങ്ങന്നൂർ താലൂക്ക് യു.പി.എഫിന് പുതിയ ഭാരവാഹികൾ 

ചെങ്ങന്നൂർ താലൂക്ക് യു.പി.എഫിന് പുതിയ ഭാരവാഹികൾ 
പാസ്റ്റർ തോമസ് നൈനാൻ, പാസ്റ്റർ തോമസ് പി. എബ്രഹാം, പാസ്റ്റർ സാം പുതുവന, മാത്യു വറുഗീസ് എന്നിവർ

ചെങ്ങന്നൂർ: താലൂക്കിലെ നൂറിലധികം പെന്തക്കോസ്തു സഭകളുടെ ഐക്യവേദിയായ ചെങ്ങന്നൂർ താലൂക്ക് യു.പി.എഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. യോഗത്തിൽ യു. പി. എഫ്. ഗ്ലോബൽ അലൻസ് ചെയർമാൻ പാസ്റ്റർ സാം. പി. ജോസഫ്, ബെന്നികൊച്ചു വടക്കേൽ എന്നിവർ സംസാരിച്ചു. 

ഭാരവാഹികളായി പാസ്റ്റർ എം. പി. ജോർജ്കുട്ടി, പാസ്റ്റർ പി. കെ. കോശി (രക്ഷാധികാരിമാർ), പാസ്റ്റർ തോമസ് നൈനാൻ (ജനറൽ പ്രസിഡന്റ്‌), പാസ്റ്റർമാരായ മാത്യു കാനാച്ചിറ, റോയ്സൺ ജോണി (വൈസ് പ്രസിഡന്റുമാർ), പാസ്റ്റർ തോമസ് പി. എബ്രഹാം (ജനറൽ സെക്രട്ടറി), പാസ്റ്റർ സാം പുതുവന (സെക്രെട്ടറി), പാസ്റ്റർ സാംകുട്ടി തോമസ് (ജോയിന്റ് സെക്രട്ടറി), മാത്യു വറുഗീസ് (ട്രഷറർ), ജോജു മാത്യു (ജോയിന്റ് ട്രഷറർ), പാസ്റ്റർ ഷെർവിൻ (പ്രയർ കൺവീനർ), പാസ്റ്റർ ലിജു എബ്രഹാം (കോർഡിനേറ്റർ), പാസ്റ്റർമാരായ ജോർജ്‌ ജോസഫ്, കുര്യൻ പുന്നൂസ്,  സാജൻ ജേക്കബ്, വി.ജി. മാമ്മൻ (ജോയിന്റ് കൺവീനർമാർ), ഇവാ. സോണി (പബ്ലിസിറ്റി കൺവീനർ), സുജീഷ് ചാക്കോ (ജോയിന്റ് കൺവീനർ).