ഐപിസി ചിറയിൻകീഴ് സെന്റർ  വിമൻസ് ഫെല്ലോഷിപ്: സ്വാതന്ത്ര്യദിന സന്ദേശയാത്ര

ഐപിസി ചിറയിൻകീഴ് സെന്റർ  വിമൻസ് ഫെല്ലോഷിപ്: സ്വാതന്ത്ര്യദിന സന്ദേശയാത്ര

തിരുവനന്തപുരം:- ഐപിസി ചിറയിൻകീഴ് സെന്റർ  വിമൻസ് ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഓഗസ്റ്റ് 15നു രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 വരെ വെഞ്ഞാറമൂട് മുതൽ തേമ്പാമൂട് വരെ ലഹരി വിമുക്ത ബോധവൽക്കരണവും സ്വാതന്ത്ര്യ ദിന സന്ദേശ യാത്രയും നടക്കും. ഐപിസി ചിറയിൻകീഴ് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ പി.ജെ. ഡാനിയേൽ ഉത്‌ഘാടനം ചെയ്യും. 

Advertisement