പാസ്റ്റർ ഒ. ഫിലിപ്പുകുട്ടി നിയമിതനായി

പാസ്റ്റർ ഒ. ഫിലിപ്പുകുട്ടി നിയമിതനായി

കൊല്ലം: വേൾഡ് വൈഡ് മിഷനറി ചർച്ച് കൊല്ലം മേഖലാ ശുശ്രൂഷകനായി നിയമിതനായ പാസ്റ്റർ ഒ. ഫിലിപ്പുകുട്ടി. ഗുഡ്സൂസ് മുൻ ലേഖകനും ബിഎസ്എഫ് റിട്ട. സബ് ഇൻസ്പെക്ടറുമാണ്. 

ഭാര്യ: റോസമ്മ . മക്കൾ: പാസ്റ്റർ ചാൾസ് (യുഎഇ), ഡോ. പ്രിൻസ്, ജോയൽ (ഇരുവരും യുഎസ്).