ഐ.പി.സി ഗുജറാത്ത് സെൻട്രൽ ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന ആഗസ്റ്റ് 30ന് ഹാൻസോളിൽ


ഐ.പി.സി ഗുജറാത്ത് സെൻട്രൽ ഡിസ്ട്രിക്റ്റ് സംയുക്ത ആരാധന ആഗസ്റ്റ് 30ന് ഹാൻസോളിൽ
ad
ad
ad

ഗുജറാത്ത്: ഇന്ത്യ പെന്തക്കോസ്തു ദൈവസഭ (IPC) ഗുജറാത്ത് സ്റ്റേറ്റ് സെൻട്രൽ ഡിസ്ട്രിക്റ്റിന്റെ സംയുക്ത ആരാധന 2026 ആഗസ്റ്റ് 30 ഞായറാഴ്ച രാവിലെ 9:00 മണി മുതൽ അഹമ്മദാബാദ് ഹാൻസോളിലുള്ള ഐ.പി.സി എബനേസർ ഹാളിൽ നടക്കും.

ad
ad
ad

ഐ.പി.സി ഗുജറാത്ത് സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ പി.എ. ജോർജ് യോഗത്തിൽ നേതൃത്വം നൽകും. ഐ.പി.സി ഗോവ സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ വി.ജെ. തോമസ് മുഖ്യസന്ദേശം നൽകും.

ഈ ആത്മീയ കൂട്ടായ്മയിലേക്കും സംയുക്ത ആരാധനയിലേക്കും ഏവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

വാർത്ത: സാം തോമസ് ഗാന്ധിനഗർ

         

Advertisement