അയർലണ്ട് കോർക്ക് ഐപിസി ടാബോർ സഭ കൺവെൻഷൻ നവം. 7-9 വരെ
കോർക്ക്: അയർലണ്ട് കോർക്ക് ഐപിസി ടാബോർ സഭയുടെ കൺവെൻഷൻ നവം. 7-9 വരെ റിവർസ്റ്റിക് കമ്മ്യൂണിറ്റി സെന്റർ, P43 E128 - ൽ നടക്കും. IPC Ireland & EU റീജിയൻ പ്രസിഡൻ്റ് പാസ്റ്റർ സി. ടി. അബ്രഹാംഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സാം കുമരകം, പാസ്റ്റർ ജോജിമോൻ ജോസ്, സഹോദരി ഷൈനി തോമസ് എന്നിവർ പ്രസംഗിക്കും.
ആരാധനാ നേതൃത്വം: പാസ്റ്റർ ഷിബിൻ മാത്യു (USA) നേതൃത്വത്തിൽ ഐപിസി ടാബോർ ചർച്ച് ടീം ഗാനശുശ്രൂഷ നിർവഹിക്കും.
സഭാ ശുശ്രൂഷകൻ പാസ്റ്റർ ഷോൺ മാത്യു, അസോസിയേറ്റ് പാസ്റ്റർ സുവി. ഡേവിഡ് ജോർജ് എന്നിവർ നേതൃത്വം നൽകും.

