ദോഹ ഏ.ജിയിൽ ഡിവൈൻ എൻകൗണ്ടർ സമാപനം മെയ്‌ 31 ന്

ദോഹ ഏ.ജിയിൽ ഡിവൈൻ എൻകൗണ്ടർ സമാപനം മെയ്‌ 31 ന്

ദോഹ: ദോഹ അസംബ്ളീസ് ഓഫ് ഗോസ് സഭയുടെ ആഭിമുഖ്യത്തിൽ മെയ്‌ 29 വൈകിട്ട് 7 ന് ആരംഭിച്ച വിടുതലിൻ ആരാധനയുടെ സമാപന സമ്മേളനം ഇന്ന് മെയ്‌ 31നു വൈകിട്ട് ആംഗ്ലിക്കൻ സെന്റർ കാന  ഹാളിൽ വച്ച്. വൈകിട്ട് 7 മണി മുതൽ പ്രത്യേക വിടുതലിൽ സന്ദേശവും അനുഗ്രഹിത ഗാന ശുശ്രുഷകളും നടക്കും. 

ഡോ.ബ്ലെസ്സൻ മേമന മുഖ്യ ശുശ്രൂഷകൾ നിർവഹിക്കും. ദോഹ എ.ജി ക്വയർ ഗാനശുശ്രൂഷകളിൽ പങ്കുചേരും  സഭാശുശ്രൂഷകൻ പാസ്റ്റർ റോയ് വർഗീസ് നേതൃത്വം നൽകും. 

വിവരങ്ങൾക്ക് :- പാസ്റ്റർ റോയ് വര്ഗീസ് (പാസ്റ്റർ )+974 5524 5774, മാത്യു ജോർജ് മുല്ലക്കൽ (സെക്രട്ടറി )+974 5551 4608