ഐപിസി പാമ്പാടി സെന്റർ ഭാരവാഹികൾ 

ഐപിസി പാമ്പാടി സെന്റർ ഭാരവാഹികൾ 

വാർത്ത : അനീഷ്‌ പാമ്പാടി

പാമ്പാടി : ഐപിസി പാമ്പാടി സെന്റർ ഭാരവാഹികളായി പാസ്റ്റർ സാം ദാനിയേൽ (പ്രസിഡന്റ്), പാസ്റ്റർ ഷാജി മർക്കോസ് (വൈസ് പ്രസിഡന്റ്‌), പാസ്റ്റർ കെ.എ വർഗീസ് (സെക്രട്ടറി ) , പാസ്റ്റർ ചാക്കോ മാത്യു , ഇവാ. ബാബു മാത്യു ((ജോയിന്റ് സെക്രട്ടറിമാർ), ഇവാ. കെ എം മാത്യു. (ട്രഷറർ).

Advertisement