പാസ്റ്റർ ബിനുമോൻ മാത്യു  കർത്തൃസന്നിധിയിൽ

പാസ്റ്റർ ബിനുമോൻ മാത്യു  കർത്തൃസന്നിധിയിൽ

നെടുംങ്കണ്ടം: അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് നെടുംങ്കണ്ടം സെക്ഷനിൽ കുളപ്പാറച്ചാൽ സഭാ ശുശ്രൂഷകൻ പാസ്റ്റർ ബിനുമോൻ മാത്യു  കത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

 സെപ്. 22 ന് രാവിലെ11 ന് ബോഡി കുളപ്പറച്ചാൽ സഭയിൽ പൊതുദർശനത്തിന് വെക്കും. 4 ന് മൃതദേഹം തൃശൂരിലേക്ക് കൊണ്ടുപോകും. സംസ്കാരം 23 ന് രാവിലെ  മുതൽ 11 വരെ മുരുക്കുംപാറ ഐപിസി സഭയിൽ അസംബ്ലീസ് ഓഫ് ഗോഡ് നെടുങ്കണ്ടം സെക്ഷന്റെ നേതൃത്വത്തിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം കരിപ്പകുന്ന് സെമിത്തേരിയിൽ. 

 ഭാര്യ : സന്ധ്യ ബിനു, മക്കൾ മൂന്നുപേർ. 

 

Advt.