സ്വിന്‍ഡനില്‍ സുവിശേഷ സംഗീത സന്ധ്യ മേയ് 3ന്

സ്വിന്‍ഡനില്‍ സുവിശേഷ സംഗീത സന്ധ്യ മേയ് 3ന്

ലണ്ടന്‍: യുകെ സ്വിന്‍ഡനില്‍ സിനായി മിഷന്‍ ചര്‍ച്ചിന്റെ നേതൃത്വത്തില്‍ സംഗീത സന്ധ്യയും സുവിശേഷ യോഗവും നടക്കും. മേയ് 3നു വൈകിട്ട് 5.30 മുതല്‍ രാത്രി 8.30 വരെ വാള്‍ട്ടണ്‍ ക്ലോസ്(SN3 2JU) പോളിഷ് കമ്യൂണിറ്റി സെന്ററിലാണു പരിപാടി. സ്വിന്‍ഡന്‍ സിനായ് വോയ്‌സാണ് സംഗീത സന്ധ്യ ഒരുക്കുന്നത്. സെറാഫിയന്‍സ് സംഘവും ഗാനങ്ങള്‍ ആലപിക്കും. ഡോ. വി.ജെ സാംകുട്ടി, ടെഡ്രോയി പവല്‍, പാസ്റ്റര്‍ സീജോ ജോയി, പ്രിജു ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 07878769273.

Advertisement