ഐപിസി പട്ടാമ്പി സെന്റർ ഉപവാസ പ്രാർത്ഥനയും ഡെലിവറൻസും: ഓഗ. 2ന് സമാപനം
പാലക്കാട് : ഐപിസി പട്ടാമ്പി സെന്ററിന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന 21 ദിന ഉപവാസ പ്രാർത്ഥനയും ഡെലിവറൻസ് മീറ്റിങ്ങും ഓഗ. 2 ഞായറാഴ്ച സമാപിക്കും. ധോണി ഉമ്മിണി ഐപിസി കാർമ്മേൽ സഭാഹാളിൽ നടക്കുന്ന മീറ്റിംഗുകൾക്ക് സെന്റർ ശുശ്രൂഷകൻ പാസ്റ്റർ ചാക്കോ ദേവസ്യ നേതൃത്വം നൽകുന്നു. കൃപാവരപ്രാപ്തരായ ദൈവദാസന്മാർ ശുശ്രൂഷിക്കുന്നു.
Advertisement








































































