വാഹനാപകടം: ചികിത്സയിലായിരിക്കുന്ന പാസ്റ്റർ ജോർജ് തോമസിനു വേണ്ടി പ്രാർഥിക്കാനപേക്ഷ

വാഹനാപകടം: ചികിത്സയിലായിരിക്കുന്ന പാസ്റ്റർ ജോർജ് തോമസിനു വേണ്ടി പ്രാർഥിക്കാനപേക്ഷ

മണ്ണൂർ: കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ സാരമായ പരിക്കേറ്റ് കാരിത്താസ് ഹോസ്പിറ്റലിൽ ICU യിൽ ചികിത്സയിലായിരിക്കുന്ന ഐപിസി എബനേസർ മുതലാറ്റ് സഭ ശുശ്രൂഷകൻ പാസ്റ്റർ ജോർജ് തോമസിനു വേണ്ടി പ്രാർഥിക്കാനപേക്ഷ. കൂടെ യാത്ര ചെയ്തിരുന്ന ഭാര്യ സഹോദരൻ ആക്സിഡൻ്റിൽ  മരണപ്പെട്ടിരുന്നു.

പാസ്റ്റർ ജോർജ് തോമസ് [ജിജി ] ഐപിസി ബെഥേൽ ചെങ്ങമനാട് സഭ ശുശ്രൂഷകൻ പാസ്റ്റർ ജോമോൻ ജോസിന്റെ ഭാര്യാ സഹോദരൻ ആണ്.