റിവൈവ് കാർലെയിൻ ഉണർവ്‌ യോഗം ജനു.17 ന്

റിവൈവ് കാർലെയിൻ ഉണർവ്‌ യോഗം ജനു.17 ന്
ad
ad
ad

ന്യൂ ലൈഫ് പെന്തെക്കോസ്തൽ ചർച്ചിന്റെ ആഭിമുഖത്തിൽ ഉണർവ്‌ യോഗവും സംഗീത വിരുന്നും ജനു.17 ന് കാർലെയിൻ പട്ടണത്തിൽ നടക്കും.   പാസ്റ്റർ വിത്സൺ എബ്രഹാം (ഓക്സ്ഫോർഡ് ) പ്രസംഗിക്കും. ചർച്ച് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകും. പാസ്റ്റർ ജോൺലി ഫിലിപ്പ്  നേതൃത്വം നൽകും.