തിരുവല്ല വെസ്റ്റ് യുപിഎഫ് പ്രഭാതപ്രാർത്ഥന ഒക്ടോ.12 ന്
വേങ്ങൽ : വർദ്ധിച്ചുവരുന്ന രാഷ്ട്രീയ, സാമൂഹിക ആത്മീക മേഖലകളിലെ പ്രശ്നങ്ങളുടെ പരിഹാരത്തിനായും, സഭകളുടെ നിലനിൽപ്പിനായും, ഐക്യത്തിനുമായുള്ള പ്രഭാത പ്രാർത്ഥന 12 (തിങ്കൾ) ന് വേങ്ങൽ ഏബനേസർ ഹാളിൽ നടക്കും. തിരുവല്ലയക്ക് പടിഞ്ഞാറുള്ള വേർപ്പെട്ട ദൈവസഭകളുടെ ഐക്യ കൂട്ടായ്മയായ വെസ്റ്റ് യു പി എഫ് നേതൃത്വം നൽകും.





