ഐപിസി പാലക്കാട് സൗത്ത് സെന്ററിന് പുതിയ നേതൃത്വം
പാലക്കാട്: ഇന്ത്യൻ പെന്തെക്കോസ്ത് ദൈവസഭ പാലക്കാട് സൗത്ത് സെന്ററിന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജൂൺ 30-ന് കൊടുമ്പ് ബേഥെസ്ദാ സഭയിൽ നടന്ന സെന്ററിൻ്റെ പൊതുയോഗത്തിലാണ് പുതിയ നേതൃത്വം നിലവിൽ വന്നത്. 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും വിവിധ പുത്രികാ സംഘടനകളുടെ ഭാരവാഹികളെയും തിരഞ്ഞെടുത്തു.
ഭാരവാഹികൾ: പാസ്റ്റർ കെ.യു. ജോയ് (പ്രസിഡന്റ്), പാസ്റ്റർ ഇ.വി. ജോർജ് (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഫിലിപ്പ് തോമസ് (സെക്രട്ടറി), ഷാജി പി. ചെറിയാൻ (ട്രഷറർ) എന്നിവരെയും
പുത്രികാ സംഘടനകളുടെ ഭാരവാഹികളായി:
പ്രയർ ബോർഡ്: ഇവാ.പോൾ സുകുമാരൻ (കൺവീനർ), ഇവാ. സുരേഷ് കുമാർ ഡി.(സെക്രട്ടറി), ഇവാ.മുരളി എസ്. കാലേബ് (ജോയിന്റ് സെക്രട്ടറി).
ഇവാഞ്ചലിസം ബോർഡ്: ഇവാ.ജെയിംസ് ലേവി (പ്രസിഡന്റ്), പാസ്റ്റർ എം.സി. ബേബി (സെക്രട്ടറി).
പിവൈപിഎ: ടൈറ്റസ് പി. റോയ് (പ്രസിഡന്റ്), ഇവാ.ജോസഫ് ജോൺ (സെക്രട്ടറി).
സൺഡേ സ്കൂൾ: പാസ്റ്റർ ഇ.വി.ജോർജ് (സൂപ്രണ്ട്), രഞ്ജിത് പി.എസ്. (സെക്രട്ടറി)
വുമൺസ് ഫെലോഷിപ്പ്: ശോശാമ്മ ജോയ് (പ്രസിഡന്റ്), സുമ ജെയിംസ് (വൈസ് പ്രസിഡന്റ്), മിനി ജോർജ് (സെക്രട്ടറി), ലിസ്സി ഫിലിപ്പ് (ജോയിന്റ് സെക്രട്ടറി), ഓമന ഷാജി (ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു.
Advertisement






















































