ഐപിസി വയനാട് സെന്റർ ഭാരവാഹികൾ 

ഐപിസി വയനാട് സെന്റർ ഭാരവാഹികൾ 

മീനങ്ങാടി: ഐപിസി വയനാട് സെന്റർ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഭാരവാഹികളായി പാസ്റ്റർ തോമസ് തോമസ് (പ്രസിഡണ്ട്), പാസ്റ്റർ എം.ഡി. ജോസഫ് (വൈസ് പ്രസിഡണ്ട്), ഇവാ. ജിജോ സെബാസ്റ്റ്യൻ (സെക്രട്ടറി), സണ്ണി വി.പി. (ജോ. സെക്രട്ടറി), ബേബി വി. ഡാനിയേൽ (ട്രഷറർ), പാസ്റ്റർ റെജി ജെയിംസ്, പാസ്റ്റർ എ. രാധാകൃഷ്‌ണൻ, പാസ്റ്റർ സജി കെ, പാസ്റ്റർ ബിനീഷ് പി. ബേബി, രാജൻ പി, സണ്ണി തോമസ്, എം.കെ. അവറാച്ചൻ, സി.ഡി. വർഗീസ്, കെ.സി. ജോസഫ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.   

Advertisement