സോദരി സമാജം സമ്മേളനവും വിദ്യാഭ്യാസ സഹായം വിതരണവും ജൂൺ 7 നാളെ
എറണാകുളം: ഐപിസി ഹെബ്രോൺ വളഞ്ഞമ്പലം സോദരി സമാജത്തിന്റെ നേതൃത്വത്തിൽ ഏകദിന സമ്മേളനവും വിദ്യാഭ്യാസ സഹായവിതരണവും ജൂൺ 7 നാളെ സഭാഹാളിൽ നടക്കും. ഐപിസി എറണാകുളം സെൻ്റെർ ശുശ്രൂഷകൻ പാസ്റ്റർ സണ്ണി അലക്സാണ്ടർ, സഭാ ശുശ്രൂഷകൻ പാസ്റ്റർ എം.ജെ ഡോമിനിക് എന്നിവർ പങ്കെടുക്കും.
സിസ്റ്റർ ഷൈനി തോമസ് മുഖ്യ സന്ദേശം നൽകും.
Advertisement
















































