ഐപിസി പ്രയർ ബോർഡ് & പാലക്കാട് സോൺ: പ്രാർത്ഥന മീറ്റിംഗ് സൂമിൽ; പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും

ഐപിസി പ്രയർ ബോർഡ് & പാലക്കാട് സോൺ: പ്രാർത്ഥന മീറ്റിംഗ് സൂമിൽ; പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും

പാലക്കാട്: ഐപിസി കേരള സ്റ്റേറ്റ് പ്രയർ ബോർഡ് & പാലക്കാട് സോൺ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥന മീറ്റിംഗ് ഡിസം. 16നു രാത്രി 9 മുതൽ 10 വരെ സൂം പ്ലാറ്റഫോമിൽ നടക്കും. പാസ്റ്റർ ബാബു ചെറിയാൻ പ്രസംഗിക്കും. ഐപിസി പ്രസ്ഥാനത്തിൻ്റെ ഐക്യതയ്ക്കും ഉണർവിനും സഭ നേരിടുന്ന പ്രതിസന്ധിയിൽ നിന്നുള്ള ശാശ്വത പരിഹാരവും ആണ് പ്രാർത്ഥന വിഷയങ്ങൾ. 

കേരളത്തിലെ എല്ലാ സെൻ്ററുകളിൽ നിന്നും സെൻ്റർ ശുശ്രൂഷകന്മാരും സഭാ ശുശ്രൂഷകമാരും വിശ്വാസികളും വിദേശത്തുള്ള സഭാപ്രതിനിധികളും ശുശ്രൂഷകന്മാരും പങ്കെടുക്കും.

സഭയുടെ വളർച്ചയായി എല്ലാ സഭാ സ്നേഹികളും മീറ്റിംഗിൽ പങ്കെടുക്കണമെന്ന്  ഐപിസി പാലക്കാട് സോണിനുവേണ്ടി സെക്രട്ടറി പാസ്റ്റർ ഫിജി ഫിലിപ്പും  ഐപിസി കേരള സ്റ്റേറ്റ് പ്രയർ ബോർഡ് ചെയർമാൻ പാസ്റ്റർ മാത്യു വർഗീസും  അറിയിച്ചു.

Join Zoom Meeting

https://us02web.zoom.us/j/6238571306?pwd=UjE2M2ZyTmNoL0dHRU10aWJQUi9Cdz09

Meeting ID: 623 8571306

Passcode: 1234


Advt.

Advt.