119-ാം സങ്കീർത്തനം മന:പാഠമായി ചൊല്ലി ജോയ്നാ സാറാ ജിജോ ശ്രദ്ധേയമായി 

119-ാം സങ്കീർത്തനം മന:പാഠമായി ചൊല്ലി ജോയ്നാ സാറാ ജിജോ ശ്രദ്ധേയമായി 

ഹ്യൂസ്റ്റൺ: 119-ാം സങ്കീർത്തനം മുഴുവൻ മന:പാഠമാക്കി ജോയ്നാ സാറാ ജിജോ. ഐപിസി ഹെബ്രോൻ ഹ്യൂസ്റ്റൺ സൺഡേ ക്ലാസ്സിൽ കൃത്യമായി 119-ാം സങ്കീർത്തനം ചൊല്ലിയാണ് പത്തുവയസ്സുള്ള ജോയ്നാ ശ്രദ്ധേയമായത്. ഐപിസി ഹെബ്രോൺ ഹ്യൂസ്റ്റൻ അംഗങ്ങളായ ജിജോ- സൂസൻ എന്നിവരാണ് മാതാപിതാക്കൾ. പാസ്റ്റർ ജോൺ രാജൻ്റെ കൊച്ചുമകളാണ്  ജോയ്നാ.