എജി കലയപുരം സഭയിൽ ഉപവാസ പ്രാർഥന

എജി കലയപുരം സഭയിൽ ഉപവാസ പ്രാർഥന

കൊട്ടാരക്കര: എജി കലയപുരം സഭയുടെ നേതൃത്വത്തിൽ ഏഴു ദിവസ ഉപവാസ പ്രാർത്ഥന ജൂലൈ 28 മുതൽ ഓഗസ്റ്റ് 3 വരെ നടക്കും. സഭ പാസ്റ്റർ ബിനു വി.എസ് നേതൃത്വം നൽകും.