ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ജനറൽ കൺവൻഷൻ ഫെബ്രു.5 മുതൽ
എഴുമറ്റൂർ: മേത്തനം ചർച്ച് ഓഫ് ഗോഡ് ഇൻ്റർനാഷണൽ ജനറൽ കൺവൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ മേത്തനം ഏബൻഏസർ കോമ്പൗണ്ടിൽ ദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടക്കും
സഭാ പ്രസിഡൻ്റ് സുകു കെ തോമസ് ഉൽഘാടനം ചെയ്യും പാസ്റ്റർ ലാസർ വി മാത്യു ചെങ്ങന്നൂർ, പാസ്റ്റർ കെ ജെ തോമസ് കുമളി, പാസ്റ്റർ സജു ചാത്തന്നൂർ, എന്നിവർ പ്രസംഗിക്കും
എബൻനേസർ വോയിസ് ആരാധനാ നയിക്കും
ജനറൽസെക്രട്ടറി പാസ്റ്റർ എം ഐ ബാബു, ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ സി.ജെ ബേബി, ട്രഷറാർ പാസ്റ്റർ സി എ ബേബി എന്നിവർ നേതൃത്വം നൽകും
വിവരങ്ങൾക്ക്:- പബ്ലിസിറ്റി കൺവീനേഴ്സ് അനിൽ കുമാർ +919656358064, രാജൻ പോൾ +919961672419


