ബോഡി ബിൽഡിങ്; മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി

ബോഡി ബിൽഡിങ്; മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി

കോട്ടയം: ഇന്റർനാഷണൽ നാച്ചുറൽ ബോഡി ബിൽഡിങ് അസോസിയേഷന്റെ (INBA) നേതൃത്വത്തിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച ചാമ്പ്യൻഷിപ്പിൽ നോവിസ് വിഭാഗത്തിൽ മിസ്റ്റർ ഇന്ത്യയായി ഗിഫ്റ്റിൻ മാണി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ മലയാളിയായ ഗിഫ്റ്റിൻ ഐപിസി കോട്ടയം തലപ്പാടി സഭാംഗമാണ് .

Advt.