ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചൂരയ്ക്കാട്ട് പുതുപ്പറമ്പിൽ സി.എസ്. ജെയിംസ് (60) നിര്യാതനായി

ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചൂരയ്ക്കാട്ട് പുതുപ്പറമ്പിൽ സി.എസ്. ജെയിംസ് (60) നിര്യാതനായി

തണ്ണിത്തോട്: ബിഎസ്എൻഎൽ റിട്ട. ഉദ്യോഗസ്ഥൻ ചൂരയ്ക്കാട്ട് പുതുപ്പറമ്പിൽ സി.എസ്.ജയിംസ് (60) നിര്യാതനായി. മൃതദേഹം നാളെ 8ന് കുമ്പഴയിലെ വസതിയിലും 9.45ന് തണ്ണിത്തോട്ടിലെ വസതിയിലും കൊണ്ടുവരും. സംസ്കാരം ഐപിസി ഹാ ളിൽ ശുശ്രൂഷയ്ക്ക് ശേഷം 1ന് ഹെബ്രോൻ ഐപിസി സെമിത്തേരി യിൽ.

ഭാര്യ: പെരുമ്പാവൂർ മേച്ചേരിൽ ഓമന ജെയിംസ്. മക്കൾ: ജിബിൻ, ജെയിൻ, ജ്യൂവൽ.

Advertisement