തൃക്കണ്ണമംഗൽ ഈയംകുന്ന് ബഥേൽ മേരിക്കുട്ടി തോമസ് (81) നിര്യാതയായി

കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഈയംകുന്ന് ബഥേൽ ഭവനത്തിൽ പരേതനായ തോമസിന്റെ ഭാര്യ മേരിക്കുട്ടി തോമസ് (81) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്ക്കാരം മാർച്ച് 29 ന് തൃക്കണ്ണമംഗൽ ഈസ്റ്റ് ശാരോൺ ചർച്ചിലെ ശുശ്രൂഷയ്ക്ക് ശേഷം1 ന് സഭാസെമിത്തേരിയിൽ.
സ്വന്തം വസ്തു ദാനം നൽകിയും മറ്റു വിവിധ നിലകളിലും സുവിശേഷീകരണത്തിനു സംഭാവനകൾ നൽകിയിട്ടുണ്ട്.
മക്കൾ: സൂസമ്മ, ഡെയ്സി, ജയ്സി.
മരുമക്കൾ: ആനന്ദൻ, ജെയിംസ് കവിയൂർ, സുനിൽ.
വാർത്ത : പാസ്റ്റർ എബ്രഹാം കോശി