വിമല നിർമ്മൽ ദാസ് (70) നിര്യാതയായി
ബെംഗളൂരു: ചൊക്കസാന്ദ്ര ഗെയ്സ് അസംബ്ലീസ് ഓഫ് ഗോഡ് സഭാംഗം വിമല നിർമ്മൽ ദാസ് (70) നിര്യാതയായി.
സംസ്കാരം ജനുവരി 4 ഞായർ ഉച്ചയ്ക്ക് 1.30ന് ചൊക്കസാന്ദ്ര ഗെയ്സ് അസംബ്ലീസ് ഓഫ് ഗോഡ് സഭാഹാളിലെ ശുശ്രൂഷകൾക്ക് ശേഷം എം.എസ്. പാളയ ക്രിസ്ത്യൻ സെമിത്തെരിയിൽ.
ഭർത്താവ്: നിർമ്മൽ ദാസ് ( റിട്ട. യൂണിയൻ ബാങ്ക് ഉദ്യോഗസ്ഥൻ).
മക്കൾ: വി.എൻ. മാത്യു (ഖത്തർ), വി.എൻ.ജോൺ (പ്രസ്റ്റീജ് ), വി.എൻ. സോഫിയ.
മരുമക്കൾ: ബ്ലസി, ആൻസിലിൻ ആൻ്റണി, ജീസൺ.
Advt.






































Advt.
























