കോഴിക്കോട് ചുള്ളിയോട് മുണ്ടുകോട്ടക്കൽ റോസമമ്മ ഏബ്രഹാം (81) നിര്യാതയായി

കോഴിക്കോട് ചുള്ളിയോട് മുണ്ടുകോട്ടക്കൽ റോസമമ്മ ഏബ്രഹാം (81) നിര്യാതയായി

കോഴിക്കോട് : ദി പെന്തെക്കൊസ്ത് മിഷൻ കോഴിക്കോട് സെന്റർ ചുള്ളിയോട് സഭാംഗം മുണ്ടുകോട്ടക്കൽ പരേതനായ എം.പി. ഏബ്രഹാമിൻ്റെ (അവറാച്ചൻ ) ഭാര്യ റോസമമ്മ അബ്രഹാം (81) നിര്യാതയായി.റാന്നി പുല്ലംമ്പള്ളി കുടുംബാംഗമാണ്.

സംസ്കാരം മാർച്ച് 22 ശനിയാഴ്ച രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ചുള്ളിയോട് ടിപിഎം സഭാ സെമിത്തേരിയിൽ.

മക്കൾ: സാബു ഏബ്രഹാം, സജി എബ്രഹാം,ലോവീസ് ബിനോ, പരേതയായ മറിയാമ്മ ഏബ്രഹാം.

മരുമക്കൾ: സിസി സാബു, പ്രമീള സജി,ബിനോ മാത്യു.