ആലീസ് ഏബ്രഹാം (83) ഡാളസിൽ നിര്യാതയായി
റോലറ്റ് (ഡാളസ്): റാന്നി കണ്ടൻപേരൂർ ചക്കുള്ളത്ത് സി.ജെ. ഏബ്രഹാമിൻ്റെ ഭാര്യ ആലീസ് ഏബ്രഹാം (83) ജനുവരി 22ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
പൊതുദർശനം (Viewing Service): ജനുവരി 30 വെള്ളിയാഴ്ച വൈകിട്ട് 6:00 മുതൽ 9:00 വരെ റോലറ്റിലെ ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ (Crossview Church of God, 8501 Liberty Grove Rd, Rowlett, TX 75089) നടക്കും.
സംസ്കാര ശുശ്രൂഷ (Homegoing Celebration): ജനുവരി 31 ശനിയാഴ്ച രാവിലെ 9:00 മുതൽ 12:00 വരെ ക്രോസ് വ്യൂ ചർച്ച് ഓഫ് ഗോഡിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം റോക്ക്‌വാളിലെ റെസ്റ്റ് ഹേവൻ ഫ്യൂണറൽ ഹോമിൽ (Rest Haven Funeral Home, 2500 State Highway 66 East, Rockwall, TX 75087) സംസ്കരിക്കും.
Children: Abraham Johnson - Ponnamma Johnson, Jessy - Finney Easaw, Jiji - Simon Joseph, Joy and Biji Abraham


