വടക്കഞ്ചേരി മുല്ലമംഗലം വീട്ടിൽ പരേതനായ എംസി വർക്കിയുടെ ഭാര്യ  കുഞ്ഞമ്മ വർക്കി (85) നിര്യാതയായി

വടക്കഞ്ചേരി മുല്ലമംഗലം വീട്ടിൽ പരേതനായ എംസി വർക്കിയുടെ ഭാര്യ  കുഞ്ഞമ്മ വർക്കി (85) നിര്യാതയായി

വടക്കഞ്ചേരി:  വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെൻ്റർസഭാംഗം മുല്ലമംഗലം വീട്ടിൽ പരേതനായ എംസി വർക്കിയുടെ ഭാര്യ  കുഞ്ഞമ്മ വർക്കി (85) നിര്യാതയായി.

സംസ്ക്കാരം ഫെബ്രു.15 ഞായറാഴ്ച ഉച്ചയ്ക്ക് 1 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം ഉച്ചകഴിഞ്ഞു 4 ന് ഐപിസി വടക്കഞ്ചേരി സെൻ്റർ വാൽകുളമ്പ് സെമിത്തേരിയിൽ.

മക്കൾ: വത്സ. സോഫി , സൗമ്യനി, ഷാജി, സജിമോൻ. മരുമക്കൾ: എബ്രഹാം, ജേക്കബ്, ജോൺ, ഷിനി, ജോമോൾ.