പന്തളം പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ - 73) ഫ്ലോറിഡയിൽ നിര്യാതനായി

പന്തളം പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ - 73) ഫ്ലോറിഡയിൽ നിര്യാതനായി
ad
ad
ad

പന്തളം: പുന്തല പാറപ്പള്ളിൽ ഫിലിപ്പോസ് തോമസ് (കുഞ്ഞുമോൻ - 73) ഫ്ലോറിഡയിൽ സെപ്റ്റംബർ 6ന് നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഫ്ലോറിഡയിൽ

ad
ad
ad

ഭാര്യ: ജോളി (മാവേലിക്കര മഠത്തിൽ കുറ്റിയിൽ ബെഥേൽ)
മക്കൾ: ഷിബി, ജോബിൻ
മരുമകൻ: റോബിൻ.
സഹോദരങ്ങൾ : ജോർജ് (Rtd ISRO), സാമുവേൽ (Ex Kuwait), പരേതരായ സാറാ കുട്ടി, ദാനിയേൽ ( Rtd. Block Development Officer), ഏലിയാമ്മ

Advertisement