പുന്നവേലി കോളാകോട്ട് ആനി ജോർജ് ജോസഫ് (സാലിക്കുട്ടി - 74) നിര്യാതയായി
കോട്ടയം: പുന്നവേലി കോളാകോട്ട് കെ. ജോസഫിന്റെ (മാത്തുക്കുട്ടി) ഭാര്യ ആനി ജോർജ് ജോസഫ് (സാലിക്കുട്ടി - 74) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ചേലക്കൊമ്പ് ചവണിക്കാമണ്ണിൽ പരേതരായ പാസ്റ്റർ സി. സി. ജോർജിന്റെയും പെണ്ണമ്മ ജോർജിന്റെയും രണ്ടാമത്തെ മകളാണ്.
സംസ്കാരം സെപ്റ്റംബർ 30 ബുധനാഴ്ച രാവിലെ 9 ന് ഐപിസി ഹൈവേ ഫെല്ലോഷിപ്പ് ചർച്ചിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 12.30 ന് പുത്തൻകുരിശ് സെമിത്തേരിയിൽ.
മക്കൾ: റോണി കെ. ജോസഫ്, ജോയിസ്.
സഹോദരങ്ങൾ: മോളിസി (മോളിക്കുട്ടി), നൈനാൻ മാത്യൂസ്, എലിസബത്ത് സാം, സാകുട്ടി, പരേതനായ പാസ്റ്റർ ജേക്കബ് സി. ജോർജ് (രാജീ), പാസ്റ്റർ സാം സി. ജോർജ്, ഷൈനി സാം.




